shashi tharoor makes a spelling mistake
യുഎഇയിലെ ഒരു പാരിപാടിയില്‍ സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്. 'Innovation' എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റായിട്ടാണ് തരൂര്‍ എഴുതിയിരിക്കുന്നത്. തരൂരില്‍ നിന്ന് ഇത്തരത്തില്‍ ഒരു തെറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
#ShashiTharoor